Tuesday, July 08, 2014

നന്നാവുക...........

നമ്മള്‍ എത്രവട്ടം നന്നായിരിക്കുന്നു.......
എന്നിട്ടും ഈ നാട് എന്തെ നന്നാവത്തെ.............

Friday, June 20, 2014

യാത്രാമൊഴി........

അനുവാദം ചോദിക്കാതെ കടന്നുവരുന്നവർ

മിക്കപ്പോഴും   ഒരു യാത്ര പോലും പറയാതെയാണ് അകന്നുപോകുക......

Sunday, February 23, 2014

രാഷ്ട്രീയം

എന്റെ ഇഷ്ടങ്ങള്‍......
അതാണ് എന്റെ രാഷ്ട്രീയം..........

Sunday, February 09, 2014

പ്രണയവും ജീവിതവും ................

പ്രണയം ഒരു സ്വപ്നവും ജീവിതം ഒരു യാഥാർത്യവുമാകുന്നു ............

Monday, January 27, 2014

വിശ്വാസം



തകർക്കപെടാനുള്ള ഒരു വസ്തുത........... 

Wednesday, December 25, 2013

സ്നേഹം .....

സൃഷ്ടിയുടെ  കാരണം 

സ്തിഥിയിലെ സന്തുലനം 

സംഹാരമാം പരിഷ്കരണം 

Friday, November 22, 2013

മഴവില്ല്

സ്വര്‍ഗത്തിലേക്കുള്ള പാലം......

Friday, October 25, 2013

മഴയോര്മകള്‍.........

മഴയെ കുറിച്ച് ഒരുപാടു ഓര്‍മ്മ ചിത്രങ്ങളാണ് മനസ്സില്‍

ഒരു കട്ടന്‍ ചായയും നുകര്ന്നുകൊണ്ട് കിഴക്കെ ഇറയത്തു തിമിര്‍ത്തുപെയ്യുന്ന പെയ്യുന്ന മഴയും നോക്കിയിരിക്കുക .ശീതന്‍ കാറ്റും മേറ്റ് ദൂരക്ക് മഴയും നോക്കിയിരിക്കുമ്പോളഉള്ള നിമിഷങ്ങള്‍ വിവരിക്കാനുള്ള ഭാഷ എന്റെ കൈവശമില്ല...........................

കാമുകി...........

പ്രണയവും സൗഹൃദവും
തമ്മിലുള്ള മത്സരം അസഹ്യമായ ഒരു ദിനം അവന്‍ അവളോട്‌ ചോദിച്ചു.
"കൂട്ടുകാരി ഈ പ്രണയവും  സൗഹൃദവും തമ്മില്‍ എന്താണ് വെത്യാസം"
അവളുടെ മറുപടി വളരെ ലളിതമായിരുന്നു.
"സുഹ്രത്തിനെ ക്കുറിച്ച് നമുക്ക് സ്വപ്നങ്ങള്‍ കാണാനാവില്ലാലോ?".......
അതെ ശരിയാണ്......................

"സുഹ്രത്തിനെ ക്കുറിച്ച് നമുക്ക് സ്വപ്നങ്ങള്‍ കാണാനാവില്ലാലോ?".......

Friday, September 20, 2013

കറുപ്പും വെളുപ്പും



 മുടി കറുപ്പിക്കണം
 പിന്നെ മുഖം വെളുപ്പിക്കണം