Friday, February 24, 2012

9

 കഥകള്‍ ഉണ്ടാകുന്നത്‌............................

ആദ്യം നീ എനിക്കൊരു കൌതുകം ആയിരുന്നു
 പിന്നെ നീ ഒരു സുഹുര്‍ത്തായി
 പിന്നീടു നീ വസന്ത കാലമായിരുന്നു
ഇപ്പൊള്‍ നീ ഒരു കഥയായി മാറികൊണ്ടിരിക്കുന്നു.........