മറക്കില്ലെന്നു പറഞ്ഞവരെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു........
പ്രവാസത്തിന്‍ ഏകാന്തതയില്‍ മനസ്സില്‍ കനലെരിയുന്നു........... കോരിച്ചെരിയുന്ന മഴയും പച്ച പുതച്ച മണ്ണും എന്നെ അസ്വസ്ഥന്‍ ആക്കുന്നു..... ഇവിടെ കഥയും ജീവിതവും വേര്‍തിരിക്കാനവാതെ ഒന്നിച്ചുഒഴുകുന്നു.......