Friday, September 20, 2013

കറുപ്പും വെളുപ്പും



 മുടി കറുപ്പിക്കണം
 പിന്നെ മുഖം വെളുപ്പിക്കണം

Wednesday, August 14, 2013

സ്വാതന്ത്ര്യദിനം.....................

ഇത് ഒരു ഓർമ ദിനം ..........

നമുക്കു ഉറക്കെ സംസാരിക്കാനായി ഒരു തലമുറ 

അവരുടെ നാവുകൾ പിഴുതുനൽകിയതിന്ടെ ഓർമ ദിനം ....

Sunday, July 07, 2013

10

ഭാവി ഭൂതത്തെ പേടിച്ചു
വര്ത്തമാനമില്ലാതിരിപ്പൂ ഞാന്‍....

Sunday, September 16, 2012

1

മനുഷ്യ ദൈവത്തില്‍ എനിക്കു വിശ്വാസ മില്ല.... എന്നാല്‍ മനുഷൃനിലെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.....

2

മറക്കില്ലെന്നു പറഞ്ഞവരെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു........
 പ്രവാസത്തിന്‍ ഏകാന്തതയില്‍ മനസ്സില്‍ കനലെരിയുന്നു........... കോരിച്ചെരിയുന്ന മഴയും പച്ച പുതച്ച മണ്ണും എന്നെ അസ്വസ്ഥന്‍ ആക്കുന്നു..... ഇവിടെ കഥയും ജീവിതവും വേര്‍തിരിക്കാനവാതെ ഒന്നിച്ചുഒഴുകുന്നു.......

3

ദൈവം കഥകള്‍ രചിക്കുന്നു.............. 
 കഥാകാരന്‍ അതു മോഷ്ടിക്കുന്നു.............

4

ഗൃഹാതുരത.......................  
മനസ്സുകൊണ്ടൊരു മടക്കയാത്ര...........
 ഓര്മകളുടെ ഉല്ത്സവം.............

5

തത്വചിന്ത......

പരാജയപെട്ടവന്റെ പരിവേദനങ്ങള്‍...................

6

മരണം

പ്രണയം അവസാനിക്കുമ്പോള്‍.............................. ....

7

മറവി ............

നിന്നെ മറക്കുവാന്‍ ശ്രമിച്ചു ഓരോതവണയും
പരാജയപ്പെടുമ്പോള്‍ ഞാന്‍മനസിലാക്കുന്നു

മറവി ഒരു അനുഗ്രഹമാണെന്ന്.....