Friday, October 25, 2013

മഴയോര്മകള്‍.........

മഴയെ കുറിച്ച് ഒരുപാടു ഓര്‍മ്മ ചിത്രങ്ങളാണ് മനസ്സില്‍

ഒരു കട്ടന്‍ ചായയും നുകര്ന്നുകൊണ്ട് കിഴക്കെ ഇറയത്തു തിമിര്‍ത്തുപെയ്യുന്ന പെയ്യുന്ന മഴയും നോക്കിയിരിക്കുക .ശീതന്‍ കാറ്റും മേറ്റ് ദൂരക്ക് മഴയും നോക്കിയിരിക്കുമ്പോളഉള്ള നിമിഷങ്ങള്‍ വിവരിക്കാനുള്ള ഭാഷ എന്റെ കൈവശമില്ല...........................

കാമുകി...........

പ്രണയവും സൗഹൃദവും
തമ്മിലുള്ള മത്സരം അസഹ്യമായ ഒരു ദിനം അവന്‍ അവളോട്‌ ചോദിച്ചു.
"കൂട്ടുകാരി ഈ പ്രണയവും  സൗഹൃദവും തമ്മില്‍ എന്താണ് വെത്യാസം"
അവളുടെ മറുപടി വളരെ ലളിതമായിരുന്നു.
"സുഹ്രത്തിനെ ക്കുറിച്ച് നമുക്ക് സ്വപ്നങ്ങള്‍ കാണാനാവില്ലാലോ?".......
അതെ ശരിയാണ്......................

"സുഹ്രത്തിനെ ക്കുറിച്ച് നമുക്ക് സ്വപ്നങ്ങള്‍ കാണാനാവില്ലാലോ?".......

Friday, September 20, 2013

കറുപ്പും വെളുപ്പും



 മുടി കറുപ്പിക്കണം
 പിന്നെ മുഖം വെളുപ്പിക്കണം

Wednesday, August 14, 2013

സ്വാതന്ത്ര്യദിനം.....................

ഇത് ഒരു ഓർമ ദിനം ..........

നമുക്കു ഉറക്കെ സംസാരിക്കാനായി ഒരു തലമുറ 

അവരുടെ നാവുകൾ പിഴുതുനൽകിയതിന്ടെ ഓർമ ദിനം ....

Sunday, July 07, 2013

10

ഭാവി ഭൂതത്തെ പേടിച്ചു
വര്ത്തമാനമില്ലാതിരിപ്പൂ ഞാന്‍....

Sunday, September 16, 2012

1

മനുഷ്യ ദൈവത്തില്‍ എനിക്കു വിശ്വാസ മില്ല.... എന്നാല്‍ മനുഷൃനിലെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.....

2

മറക്കില്ലെന്നു പറഞ്ഞവരെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു........
 പ്രവാസത്തിന്‍ ഏകാന്തതയില്‍ മനസ്സില്‍ കനലെരിയുന്നു........... കോരിച്ചെരിയുന്ന മഴയും പച്ച പുതച്ച മണ്ണും എന്നെ അസ്വസ്ഥന്‍ ആക്കുന്നു..... ഇവിടെ കഥയും ജീവിതവും വേര്‍തിരിക്കാനവാതെ ഒന്നിച്ചുഒഴുകുന്നു.......

3

ദൈവം കഥകള്‍ രചിക്കുന്നു.............. 
 കഥാകാരന്‍ അതു മോഷ്ടിക്കുന്നു.............

4

ഗൃഹാതുരത.......................  
മനസ്സുകൊണ്ടൊരു മടക്കയാത്ര...........
 ഓര്മകളുടെ ഉല്ത്സവം.............

5

തത്വചിന്ത......

പരാജയപെട്ടവന്റെ പരിവേദനങ്ങള്‍...................