Sunday, September 16, 2012

1

മനുഷ്യ ദൈവത്തില്‍ എനിക്കു വിശ്വാസ മില്ല.... എന്നാല്‍ മനുഷൃനിലെ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.....

6 comments:

ajith said...

ഞാനും

ബൈജു മണിയങ്കാല said...

വിശ്വാസം ആണെങ്കിൽ അത് മനുഷ്യനിൽ മാത്രം മതി
ഈശ്വരനിൽ വേണ്ടത് ഉറപ്പാണ്‌

aswany umesh said...

ആള്‍ ദൈവങ്ങളെ തിരിച്ചറിയുക. അവരിലെ വിശ്വാസം ഉപേക്ഷിക്കുക. കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍

വേണുഗോപാല്‍ said...

കൊച്ചു ചിന്തകള്‍ കൊള്ളാം

ഫോണ്ട് വളരെ ചെറുതായി... വായനക്ക് വിഷമം വരുന്നു. അത് പോലെ വെള്ള ബാക്ക്‌ ഗ്രൌണ്ടില്‍ കറുത്ത അക്ഷരങ്ങള്‍ കുറച്ചു കൂടി നന്നാവും...

ശിഹാബ് മദാരി said...

ദൈവേ - ന്തായിത് ?

മിനി പി സി said...

ഇതേ അഭിപ്രായമാണ് എനിക്കും !