Friday, October 25, 2013

മഴയോര്മകള്‍.........

മഴയെ കുറിച്ച് ഒരുപാടു ഓര്‍മ്മ ചിത്രങ്ങളാണ് മനസ്സില്‍

ഒരു കട്ടന്‍ ചായയും നുകര്ന്നുകൊണ്ട് കിഴക്കെ ഇറയത്തു തിമിര്‍ത്തുപെയ്യുന്ന പെയ്യുന്ന മഴയും നോക്കിയിരിക്കുക .ശീതന്‍ കാറ്റും മേറ്റ് ദൂരക്ക് മഴയും നോക്കിയിരിക്കുമ്പോളഉള്ള നിമിഷങ്ങള്‍ വിവരിക്കാനുള്ള ഭാഷ എന്റെ കൈവശമില്ല...........................

7 comments:

Nisha said...

ഇനിയും എഴുതൂ - എഴുതിയെഴുതി തെളിയട്ടെ...

Artof Wave said...


ഒരു സുഖമുള്ള കാഴ്ച തന്നെയാണ് അത് ..
പ്രത്യികിച്ച് പ്രവാസികളായ ഞങ്ങൾക്ക് നഷ്ടപ്പെട്ട .....

asrus irumbuzhi said...

സ്വപ്നങ്ങള്‍ കാണൂ
അപ്പോള്‍ കാഴ്ചകളും വരും...ഇന്നലകളിലെ !

Risha Rasheed said...

മഴക്ക്യു ഭാവങ്ങള്‍ അനവധി
കൈക്കുഞ്ഞായും..കുസൃതിക്കാരിയാം
ബാളികയായും..നവവ യൌവ്വനം
നിറഞ്ഞാടും സാരിയിലും...
മുനിഞ്ഞു കത്തും കരിന്തിരെ പോല്‍
വൃദ്ധയായും മഴ നിറഞ്ഞാടും
പലപ്പോഴും!...rr

padasaram said...

ആശംസകള്‍

Unknown said...

mazhaye ethra kandalanu mathiyavuka!!

റാണിപ്രിയ said...

മഴയും പ്രണയത്തെയും പ്രകൃതിയെയും സ്നേഹിക്കുന്ന കൂട്ടുകാരാ....
ഇനിയും എഴുതൂ.....ദേവൂട്ടിയുടെ ആശംസകള്‍...