Friday, October 25, 2013

കാമുകി...........

പ്രണയവും സൗഹൃദവും
തമ്മിലുള്ള മത്സരം അസഹ്യമായ ഒരു ദിനം അവന്‍ അവളോട്‌ ചോദിച്ചു.
"കൂട്ടുകാരി ഈ പ്രണയവും  സൗഹൃദവും തമ്മില്‍ എന്താണ് വെത്യാസം"
അവളുടെ മറുപടി വളരെ ലളിതമായിരുന്നു.
"സുഹ്രത്തിനെ ക്കുറിച്ച് നമുക്ക് സ്വപ്നങ്ങള്‍ കാണാനാവില്ലാലോ?".......
അതെ ശരിയാണ്......................

"സുഹ്രത്തിനെ ക്കുറിച്ച് നമുക്ക് സ്വപ്നങ്ങള്‍ കാണാനാവില്ലാലോ?".......

1 comment:

kazhchakkaran said...

ശരിയാണ് സുഹൃത്തിനെക്കുറിച്ച് നമുക്ക് സ്വ്പനം കാണാനാകില്ലല്ലോ...

മനസ്സിനെ സ്പർശിക്കുന്ന കുറേ നുറുങ്ങ് കഥകളുള്ള
മനോഹരമായി കൊത്തിവെച്ചിരിക്കുന്ന ഈ ബ്ളോഗിലേക്ക് വരാൻ അൽപ്പം വൈകി..