കഥകള്‍ ഉണ്ടാകുന്നത്............................
ആദ്യം നീ എനിക്കൊരു കൌതുകം ആയിരുന്നു
പിന്നെ നീ ഒരു സുഹുര്ത്തായി
പിന്നീടു നീ വസന്ത കാലമായിരുന്നു
ഇപ്പൊള്‍ നീ ഒരു കഥയായി മാറികൊണ്ടിരിക്കുന്നു.........
ആദ്യം നീ എനിക്കൊരു കൌതുകം ആയിരുന്നു
പിന്നെ നീ ഒരു സുഹുര്ത്തായി
പിന്നീടു നീ വസന്ത കാലമായിരുന്നു
ഇപ്പൊള്‍ നീ ഒരു കഥയായി മാറികൊണ്ടിരിക്കുന്നു.........
1 comment:
ഇനി കടം കഥയാകും...
Post a Comment